P Jayarajan idolization controvesry | News Hour 25 June 2019

P Jayarajan idolization controvesry | News Hour 25 June 2019

46 thoughts on “P Jayarajan idolization controvesry | News Hour 25 June 2019

 1. Asianet management അറിയാൻ .. പച്ച കള്ളം പ്രചരിപ്പിക്കുന്നതിനെക്കാൾ നല്ലത് മറ്റേ പണിയാണ് . V.K.N. പറയുന്ന പൈപികവൃത്തി

 2. ആ മിന്നി പൊട്ടനെ മാത്രമേ കിട്ടിയുള്ളോ വേശ്യാനെറ്റിന്..? അവന് പാർട്ടിയെ കുറിച്ച് ഒരു ചുക്കുമറിയില്ല… നുണ പറഞ്ഞ് PJ യെ വശീകരിച്ച് നേടിയത് ആണ് മിന്നി പൊട്ടന്റെ ജീവിതം..

 3. മിനിഞ്ഞാന്ന് വന്ന മിന്നിയെത്തന്നെ ചാനൽ ചർച്ചക്ക് വിട്ടതിൽ പാർട്ടിയുടെ "മിടുക്ക് '' പ്രകടം .

 4. The day When we kick out these CPM frogs from Kerala that is the day from when Kerala is going to improve ….. these CPM bastards has to be washed OFF ….. these are waste people…. wake up people of Kerala wake up

 5. തൊരപ്പൻ രാജീവ് എന്ന സംഘിയുടെ ചാനൽ പടച്ചു വിടുന്ന പച്ചനുണകളെ എതിർക്കാൻ വേണ്ടി കഞ്ചാവ് ആണ് കാരണം എന്ന് ട്രോളുന്നതിനോട് വിയോജിപ്പ് ഉണ്ട്. കഞ്ചാവ് വലിച്ച ആരും ഇമ്മാതിരി വിഷവിസർജ്ജനം ചെയ്യുന്നത് കണ്ടിട്ടില്ല. രാജീവ് ചന്ദ്രശേഖറിന്റെ ഹിംഗ്ളീഷ് ചാനലിൽ അർണാബ് കൗസ്വാമി ചെയ്യുന്ന പണി തന്നെ അവർ മലയാളം ചാനലിൽ തുടങ്ങി. അങ്ങനെ തന്നെ പറയണം. അല്ലാതെ കള്ളും കഞ്ചാവും ഒന്നുമല്ല. സംഘികളാണ്. ഫ്രോഡുകളാണ്

 6. പിണറായിയുടെ റോൾ അവസാനിച്ചു . ഇനി പാർട്ടി മുന്നോട്ടു വരണമെകിൽ. ഒർജിനൽ സഗാവ് the riyal hero PJ……..

 7. കുറച്ചെങ്കിലും മനസാക്ഷി ഉള്ളവർ ഈ നാറീ കൾക്ക് വോട്ട് ചെയ്യില്ല pj ഇഷ്ടം

 8. സുധീഷ് മിന്നി യൊക്കെ എന്തൊരു തോൽവിയാണ്…. ആസൂത്രിതമായി PJയൊ കമ്മ്യൂണിസ്റ്റ് അനുഭാവികളൊ വ്യക്തിപൂജ നടത്തുന്നില്ലെന്ന് മാത്രമെ അയാൾക്കറിയൂ…. സത്യസന്ധമായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവർ ജനമനസിൽ ബിംബവൽക്കരിക്കപ്പെടുമെന്ന് ഈ പൊട്ടനറിയില്ല…. അങ്ങനെ സ്വാഭാവികമായി ബിംബവൽക്കരിക്കപ്പെട്ട വ്യക്തികളിലൂടെയാണ് പ്രസ്ഥാനങ്ങൾ കൂടുതൽ ജനമനസിലേക്കെത്തുന്നത്…. പക്ഷെ ഇപ്പോൾ സ്വാഭാവികമായ PJ യുടെ ബിംബവൽക്കരണം PJ യോടുള്ള എതിർപ്പു കാരണം പാർട്ടി നേതൃത്വത്തെ അസ്വസ്ഥമാക്കുന്നു… നാട്ടിൽ നടക്കുന്നതെന്തെന്ന് അറിയാത്ത സുധീഷിനെപ്പോലെയുള്ളവർ പാർട്ടിയുടെ ശാപം

 9. ഏഷ്യ നെറ്റ് കോടിയേരിയുടെ മകന്റെ NEWS നാഴികക്ക് 40വെട്ടം പറഞ്ഞു, ചെസ്സ് കളിക്കാരെ പോലെ ആ കുടുംബത്തിലെ പ്രീതികരണങ്ങളെ തെറ്റെന്നു തെളിയ്ക്കുവാൻ വെട്ടി വെട്ടി മുന്നേറുമ്പോൾ അതിനേക്കാൾ വലിയ വാർത്തയായ 150ഓളം പാവപെട്ട പിഞ്ചു കുഞ്ഞങ്ങൾ മരിച്ച ബിഹാറിലെ സംഭവം ഒട്ടും പ്രാധാന്യം നൽകാതെ തഴഞ്ഞപ്പോൾ നിങ്ങളുടെ മാധ്യ്മ പ്രെവർത്തനം നിങ്ങളുടെ സ്വാർത്ഥത താല്പര്യങ്ങൾ സംരക്ഷിക്കാൻ ഉള്ളതാണെന്ന് മനസിലാക്കാൻ ഇവിടുത്തെ ജനങ്ങൾ ഒരു ബുദ്ധിമുട്ടും ഇല്ല, ഡാന്സകാരി ബിഹാറിക്കുവേണ്ടി നിങ്ങൾ നാവെടുക്കും, 150പിഞ്ചു കുഞ്ഞുങ്ങൾക്ക് വേണ്ടി നിങ്ങളുടെ നാവു എവിടെ പോയി?

 10. ആലപ്പുഴകാരണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌
  കൾ, ഇ വോട്ട് എടുപ്പും……

 11. സുധീഷ് മിന്നി ഇ മൈരനെ ഒക്കെ എന്തിനു കൊണ്ടുവന്നു.. rss ന്റെ അണ്ടി താങ്ങി നടന്ന പടു

 12. സഗാവേ p j ക്കു എതിരെ തിരിയരുത് അത് സ്വന്തം കുഴി തോണ്ടൽ ആകും… തെറ്റ് പറ്റി എങ്കിൽ അത് തിരുത്തുക തന്നെ വേണം അത് പാർട്ടി ടെ ഇമേജ് കുറയ്ക്കില്ല കൂടുകയേയുള്ളു. ഓർത്താൽ nallath

 13. സുധീഷ് മിന്നി വന്നതു കണ്ടപ്പോൾ സങ്കികൾ കുരുപൊട്ടി തുടങ്ങി

 14. സുധീഷ് മിനി ഇരിക്കുന്നത് കണ്ടാൽ പന്തം കണ്ട പെരുച്ചാഴി പോലെ ഉണ്ട്

 15. PJ യെ പോലൊരു യഥാർത്ഥ ലെനിനിസ്റ്റിനെ യാണ് CPM ന് ഇന്ന് ആവശ്യം .
  ഉപ്പ് ചാക്ക് മുതലാളിമാരെ പുറത്താക്കണം .

 16. That is why you are trying to get rid of P.Jayarajan. This is but the last flame of a fading lamp. You can hold the credit as the last CPM CM in world politics. You can take credit as the man who dug the cremation pit for CPM😡

 17. ഇന്ന് സിപിഎം ൽ ഉള്ള ഏറ്റവും നല്ല നേതാവാണ് പി ജയരാജൻ…

  തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതൃത്വത്തിന്റെ താഴെയാണ് ഉദ്യാഗസ്ഥ വൃന്ദം എന്ന് ശ്യാമളയെ വേദിയിലിരുത്തി പറയാൻ കഴിവുള്ള കേരളത്തിലെ ഒരേഒരു നേതാവ്…

  വടകരയിലെ തോൽവി ….അതിനു നിമിത്തമായത് ഒഞ്ചിയം എഫക്റ്റും കുറ്റിയാടിയിലെ എഫക്റ്റും പിന്നെ മുരളീധരന്റെ വ്യക്തിപ്രഭാവവും നാട്ടിലാകെ ഉണ്ടായിരുന്ന അക്രമരാഷ്ട്രീയത്തിനെതിരായി ഉണ്ടായിരുന്ന വികാരവും ശബരിമലയുമാണ്….

  ഒരു കാര്യം ശ്രദ്ദിക്കുക….

  ഉത്തരേന്ത്യയിൽ മോഡി എന്ന ബിംബം ആണ് ഇത്രയും വോട്ടുകളോ സീറ്റുകളോ നേടിയത്…അല്ലാതെ ബിജെപി അല്ല…പലർക്കും അവരുടെ സ്ഥാനാർത്ഥിയുടെ പേര് പോലും അറിഞ്ഞു കൂടായിരുന്നു….ആർക്കു വോട്ട് ചെയ്യും എന്ന ചോദ്യത്തിന് പലരും പറഞ്ഞ മറുപടി മോദിക്ക് എന്നാണ്…പ്രതിപക്ഷം പരാജയപ്പെട്ടത് ഒരു ബിംബത്തെ ഉണ്ടാക്കാൻ പറ്റിയില്ല എന്നതിലോ അല്ലെങ്കിൽ ഉണ്ടായിരുന്ന ബിംബം പോരാ എന്ന ജനങ്ങളുടെ അഭിപ്രായം മാനിക്കുന്ന കാര്യത്തിലോ ആണ് ….

  അങ്ങനെയുള്ള ഒരു സാഹചര്യത്തിലാണ് പിണറായി ബിംബവൽക്കരണത്തെ തള്ളിപ്പറയുന്നത്…അതിനു കാരണം തനിക്കില്ലാത്ത ജനകീയത ജയരാജന് ഉണ്ടെന്നത് തന്നെ…..പിണറായി കാര്യങ്ങൾ മനസിലാക്കാൻ വല്ലാതെ വൈകുന്നു….ഇന്നത്തെ ട്രെൻഡ് എന്താണോ അതിനനുസരിച്ചു നീന്തുക എന്നതാണ് ചെയ്യേണ്ടത്..തനിക്കില്ലാത്ത ജനസമ്മിതി വേറൊരാൾക്ക് ഉണ്ടാകുമ്പോൾ സ്വാഭാവികമായും അമർഷം ഉണ്ടാകും..ഈ ജനസമ്മിതി എന്നത് ഒരിക്കലും കടയിൽ വാങ്ങാൻ പറ്റുന്നതല്ലല്ലോ…

  പാര്ടിയോടെന്തെങ്കിലും സ്നേഹമുണ്ടെങ്കിൽ പിണറായി ചെയ്യേണ്ടത് ജനസമ്മതനായ ജയരാജനെ പ്രോത്സാഹിപ്പിക്കുക എന്നതാണ്….അല്ലാതെ ദാർഷ്ട്യവും സ്വജനപക്ഷപാതവും മുഖമുദ്രയാക്കിയ പിണറായി കൊടിയേറിയാദികൾ സ്വയം മാറിനിൽക്കുക എന്നതാണ്..ഇവരൊക്കെ വർഗ വഞ്ചകരോ അല്ലെങ്കിൽ അവരുടെ കൂടെ നിൽക്കുന്നവരോ ഒക്കെ ആണ്…അണികളുടെ കണ്ണിൽ ജയരാജന് ആണ് ബിംബം…പിണറായിക്കു ഒരിക്കലും വി എസ് ന്റേതു പോലെ ജനസമ്മിതി ആർജിക്കാൻ കഴിയില്ല.

  മോഹൻലാൽ ഫാൻസ്‌ കൂവിയതിനെ കുറ്റം പറയുന്ന അത് അതിന്റെതായ സ്പോർട്സ്മാൻ സ്പിരിറ്റിൽ ഉൾക്കൊള്ളാൻ പറ്റാത്ത ആൾക്ക് എങ്ങനെ ഇതിനൊക്കെ പറ്റും….

  അതുകൊണ്ടു ജയരാജനെ താക്കോൽ സ്ഥാനത്തേക്ക് കൊണ്ടുവരിക….

  അത്ഭുതാവഹമായ റിസൾട്ട് ഉണ്ടാകും…..

 18. രാവിലെ എഴുനെൽകുമ്പോ മൊതലു തൊടങ്ങും. പാർട്ടി പാർട്ടി പാർട്ടി. പത്തു വാഴ വെച്ചിരുന്നെങ്കി കൊറേ കൊല വെട്ടാമരുന്നു.

 19. P ജയരാജൻ മറ്റൊരു എംവി രാഘവൻ ആകുമോ ? അങ്ങനെ ആയാൽ പി ജയരാജന്റെ ജീവിതം ജയിലിൽ തീരും

 20. കണ്ണുർ ലെ രാഷ്ട്രീയ പാർട്ടികളിലെ തീയ്യ വിഭാഗം തല്ലു കൊള്ളാനും ചാകാനും കേസ്‌ ൽ പ്രതിയാകാനും മാത്രം വിധിയുള്ള ആൾക്കാരാണ് PJ അതിൽ പെട്ട ആളാണെന്നു തോന്നുന്നു ( ഈട എന്ന മലയാളം മൂവി കണ്ടാൽ കുറച്ചൊക്കെ മനസ്സിലാകും ) ..PV നും കൊണ്ഗ്രെസ്സ് ലെ KS ഉം അവരുടെ കൂട്ടത്തിൽ ജീവിക്കാൻ പഠിച്ചവർ ആണ്‌ .. സോഷിയോ ഇക്കണോമിക് വളർച്ച അവിടെ ഉണ്ടായാൽ തന്നെ കണ്ണുർ രക്ഷപ്പെടും #imo //പിജെ യെ കാണിച്ചപ്പോൾ ആംബുലൻസ് ശബ്ദം ശ്രദ്ധിച്ചവർ ഉണ്ടോ 😉

 21. കുത്തക മതിമ…. എത്ര കുതീ തി രി പ്പ് ഉ ണ്ടാക്കിയിലും നശിക്കുന്ന പാർട്ടി അല്ല ഇതു തീ യി ൽ മുളച്ചത്‌ വേയി ൽ. എ റ്റൽ വാടി ല്ലേ ഇതു പാർട്ടി പറ്റി നിങ്ങൾക് ഒരു ചുക്കും അറിയില്ല പോടന റി ചാനൽ

 22. കമ്യൂണിസ്റ് നേതാക്കൾ ഇന്ന് വലിയ മുതലാളിമാർ

 23. ഇ അച്ചാർ വിളമ്പിയ പോലെ ഉള്ള പാർട്ടിയെ കുറിച് ചർച്ച ചെയ്യേണ്ട ആവസ്യമുണ്ടോ ന്യൂസ് ചാനലിൽ അടിമപ്പെട്ട ഒരു പറ്റം വിഡ്ഢികൾക്കു വേണ്ടി നടത്തുന്ന ഇ വൃത്തികെട്ട പരിപാടി നിർത്തു

Leave a Reply

Your email address will not be published. Required fields are marked *