Congress alleges 25 bogus vote at Kannur Taliparamba

Congress alleges 25 bogus vote at Kannur Taliparamba

23 thoughts on “Congress alleges 25 bogus vote at Kannur Taliparamba

  1. പ്രവാസിയായ ഞാൻ ആദ്യവോട്ട് ചെയ്തത് 29 വയസിൽ ഇതറിഞ്ഞിരുന്നങ്കിൽ എന്റെ കുറച്ചുവോട്ടുകൾ നഷ്ട്ടപെടില്ലായിരുന്നു

  2. കണ്ണൂർ വേശ്യാലയം LP സ്കൂളിൽ നടന്നത് കള്ള വോട്ട് തന്നെ.

  3. ജനാധിപത്യത്തിന്റെ പവിത്രത കാക്കാൻ മാധ്യമങ്ങൾക്കും ധർമ്മമുണ്ട്..കള്ളവോട്ട് ആരുചെയ്താലും സത്യം പുറത്തുകൊണ്ടുവരണം.
    ഇവിടെ ജനാധിപത്യമാണ് വിജയിക്കേണ്ടത്..
    നിങ്ങൾ ജനങ്ങളിലേക്ക് സത്യസന്ധമായി വാർത്തകൾ എത്തിക്കാത്തപക്ഷം ധൈര്യപൂർവം മാധ്യമ ധർമം കാണിക്കുന്ന മറുനാടൻ പോലെയുള്ള ഓൺലൈൻ ചാനലുകളിലേക്കു ഞങ്ങൾ ശ്രെദ്ധ തിരിക്കേണ്ടി വരും.. ഇങ്ങനെ പോയാൽ നിങ്ങളെയൊക്കെ ആര് ഇഷ്ടപ്പെടും…

  4. ഇത്ര ആവേശം കാണിക്കുന്ന വേശ്യാനെറ്റ് എന്താണ് മൂരികൾ കാട്ടിയ അക്രമവും കള്ള വോട്ടും വലിയ വാർത്ത ആക്കാത്തത്.

  5. Vote ചെയ്യാൻ കഴിയില്ല എന്ന് തോന്നിയാൽ ദയവായി അവരുടെ വോട്ട് cancel ചെയ്യുക… ഓൺലൈനിൽ ഇപ്പൊ എല്ലാം ചെയ്യാൻ കഴിയും.. ഞാൻ cancel ചെയ്തിട്ട് 10 year aayi.. അങ്ങനെ ഒരു നായിക്കളും എൻ്റെ വോട്ട് ചെയ്യേണ്ട.. ഏത് പാർട്ടിക്കാർ ആയാലും..

  6. കള്ള വോട്ട് ചെയ്തവർക്ക് എല്ലാവർക്കും ഇനി മുതൽ സൗജന്യ റേഷൻ .. സ്പെഷ്യൽ ഫുഡ്.. തീട്ടം പ്ലസ് മൂത്രം..

  7. കള്ള വോട്ട് ഉദാഹരണം തെളിവ് സഹിതം കാണിച്ചു കൊടുത്താൽ കമ്മി സുഹൃത്തുക്കൾ പറയും അത് നമ്മുടെ വോട്ട് തന്നെയാ .. പിന്നെ നിങ്ങൾക്കു എന്താ പ്രശ്നം എന്ന് ! വിശദീകരണം കേട്ടാൽ നമുക്കും തോന്നും ഹാ .. ഒരു കുഴപ്പവും ഇല്ലല്ലോ ന്ന്‌ .. !! അമ്മാതിരി explanation ആണ് 😂😂

  8. യുഡിഫ് പ്രവർത്തകരെ ഇൻഷുർ ചെയ്യണം. അതാണ് നല്ലത്

  9. ചില മണ്ടന്മാരായ നേതാക്കന്മാരെ ഞങ്ങൾക്കുള്ളത് കാരണം ശബരിമല ശരിക്ക് ഏശിയില്ല ശബരിമല ദോഷമായി ബാധിച്ചു❗️

    BJP 12 സീറ്റിൽ തോൽക്കും എന്നാണ് എൻറെ ഒരു ഇത്❗️

  10. ഒരു കമ്മി പറഞ്ഞത് കേട്ടോ ചഗാവിന്റെ ഓള് പറഞ്ഞു കെട്ടിയോൻ നാട്ടിലില്ല എനിക്ക് ഒരു വോട്ട് ചെയ്യുമോ എന്ന്.

  11. എന്റെ ഫ്രണ്ട് ഇപ്പോൾ ദുബായ് ആണ് അവന് വോട്ട് ചെയ്യാൻ ആഗ്രഹം പറഞ്ഞപ്പോ അത് ഞാൻ സാധിച്ചു കൊടുത്തത് ഇത്ര വല്ല്യ തെറ്റാണോ (ഒരു കമ്മി പറഞ്ഞതാണ് കേട്ടോ )

  12. ഞാനൊരു അയ്യപ്പ വിശ്വാസിയാണ് ❗️🕉ഒരുകാരണവശാലും സുരേന്ദ്രൻ ജയിക്കില്ല. കാരണം അയ്യപ്പകോപം 👹തന്നെ🤥

  13. മരിച്ചവരുടെ ഓപ്പൺ വോട്ട് ചെയ്യുന്നതിന് അവർ വരണമെന്നില്ല –CPIM

  14. വടകര ,കണ്ണൂർ ,കാസർകോട് മണ്ഡലങ്ങളിൽ എല്ലാ ബൂത്തിലും കേന്ദ്ര സേനയെ വിന്യസിച്ച് repolling നടത്തുക ..
    അങ്ങനെ നടന്നാൽ 3 മണ്ഡലത്തിലും UDF ജയിക്കുന്നതായി കാണാം

Leave a Reply

Your email address will not be published. Required fields are marked *