23 thoughts on “സന്ധ്യാ വാർത്ത | 6 P M News | News Anchor – Pramod Raman | May 20, 2019

 1. എലക് ഷന്‍ കഴിയുന്നവരെ പലരും മാന്യരായി മൗനം പാലിച്ചു പിന്നിട്
  റിസള്‍ട്ട് അറിയിക്കുന്നതിന് മുമ്പ് തന്ത്രപരമായി ബാലറ്റ് പെട്ടി മാറ്റി പകരം വേറൊന്ന് കൊണ്ട് വെച്ചൂ ഒത്താശയ്ക് വേണ്ടി പലരും നോട്ട് കെട്ടുകള്‍
  ഇത്തരമൊരു കള്ളക്കളി കളിച്ചത് കൊണ്ടല്ലെ ബിജെപ്പി ഇപ്പോ പല ചര്‍ച്ചകളും നടത്തുന്നത്
  വെറുതേയാണോ മോദിക്ക് ക്ലീന്‍ ഷീറ്റ് നല്‍കിയത്
  കേരളത്തില്‍ മാര്‍കിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും വാശിയോടെ പരസ്പരം മത്സരിച്ചു ആ മത്സരത്തിനിടയില്‍ മൗനമായി ബിജെപ്പി തലപ്പൊക്കുന്നു
  സത്യത്തില്‍ ഈ രണ്ട് പാര്‍ട്ടിക്കാരും ഒത്ത് നിന്ന് കൊണ്ട് ബിജെപ്പിക്കെതിരെ യാണ് പോരാടേണ്ടത് കാരണം ഇത് പഞ്ചായത്ത് ഇലക്ഷനോ സംസ്താന എലക്ഷനോ ആണെന്ന് തോന്നിപ്പോകും ഇവര്‍ പരസ്പരമുള്ള വാശികണ്ടാല്‍

 2. വോട്ട് മിഷ്യൻ അട്ടിമറി CPM അടക്കമുള്ള ഇടത് പക്ഷം അനങ്ങിയില്ല . UPA ഭരിക്കുന്ന
  സമയത്ത് അഴിമതിയെന്നും
  പറഞ്ഞ് ദേശിയടിസ്ഥാനത്തിൽ
  സമരം ചെയ്തവർ ഇന്ന് മൗനം പാലിക്കുന്നു .

 3. Xit പോൾ അടിസ്ഥാനത്തിൽ BJP ക്ക് മന്ത്രിസഭ തിരുമാനിക്കാം കാരണം വോട്ടിൻ മിഷിൻ ഇലക്ഷൻ കമ്മീഷൻ നിഴമപാലകർ ഏല്ലാം ഇവരുടെ കയ്യിലാണ് അതുകൊണ്ട് പ്രതിപക്ഷം കർഷ്നമായി നേരിടണം

 4. Prallayam 38/dam thurrannu vittatu dam thurrakkathay over flow yil ozhikkiyal apagadam ozhuvayyanay

 5. മാ അല്ലേ അങ്ങനെ സംഭവിക്കു റമദാൻ നമസ്കാര സമയം എന്ന് പറഞ്ഞ് പറയാതിരിക്കുക ഹൌ

 6. All exit polls are paid and fabricated , there is many reasons why they are bringing these news. 1. All other states, they hacked EVM machine and seems to election commission support them at all the level , that's why issues are arises inside their office and news are coming , these fabricated EVM results make it true , then people not question to them 2. Bring individual parties to be confused and join with them after results 3. Bring back BJP party members, MP and MLA with them 4. They are making confusing on opposite parties and break them 5. Pressurising opposite party members and bring them to their parties . If they doing this election honestly , the results will be very bad for them . RIDICULOUS INDIA !!! When people start thinking what happened in India last 5 years ? the day they will be vanished from here. KERALA is the only one place in India , at least people who educated and always thinking before do something but now a days here also they making issues.

 7. കോൺഗ്രസ വിട്ടു ബി ജെ പിയിലേക്ക് പോകുന്ന നായിന്റ് മക്കളെ എല്ലാം വെടിവെച്ചു കൊല്ലണം.

 8. 23 വരെ പ്രതിപക്ഷ ചർച്ചകളെ ഇല്ലാതാക്കുകയോ അല്ലെങ്കിൽ വോട്ടിംഗ് മെഷീനിൽ അട്ടിമറി നടന്നതായോ എക്സിറ്റ് പോൾ ഫലത്തിലൂടെ വായിക്കാം

 9. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷനും ജനാധിപത്യസംഹിതയും തമ്മിലുള്ള മത്സരമാണ് നടന്നത്..

 10. ഓഹരി വിപണിയിൽ റെക്കോർഡ് നേട്ടം ,എക്സിറ്റ് പോളുകളിൽ മോദി സുനാമി .രാജ്യത്തെ തെരഞ്ഞടുപ്പ് നിരീക്ഷകന്മാരും ബിജെപി യുടെ ആഭ്യന്തര സർവെ പോലും NDA ക്ക് കേവല ഭൂരിപക്ഷം ലഭിക്കൂലഎന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട് .രാജ്യ മൊട്ടാകെ മുക്ക് മൂലയിൽ പ്രചരണം നടത്തി പാർട്ടിഅധ്യക്ഷന്റെ കൂടെ പ്രഥമ പത്ര സമ്മേളനത്തിന് വന്ന മോദിയുടെ body laungage തന്നെ പറയുന്നുണ്ട് പരാജയം .ഒരു ആത്മ വിശ്വാസവും ആ മുഖത്തു നിന്ന് ബൂലോകർക്കു വായിച്ചെടുക്കാൻ പറ്റൂല .അത്രക്കു ദയനീയമായിരുന്നു കാര്യങ്ങൾ .വലിയ അപകടങ്ങൾ ഒളിഞ്ഞിരിക്കുന്നു .ഇത്രക്കും അതപതിച്ചു പോയ ഒരു ഇലെക്ഷൻ കമ്മീഷനും നിലവിലുള്ളപ്പോൾ ജനാതിപത്യം വിജയിക്കുമോ ?

 11. ജനാധിപത്യത്തിന്റെ ഉത്സവ സമാപനത്തിന് ഗജവീരൻമാരും വെടിക്കെട്ടും ഉണ്ടാവുമോ അണ്ണാ

Leave a Reply

Your email address will not be published. Required fields are marked *