ജീവിതം പറഞ്ഞ് ഫിറോസ് കുന്നംപറമ്പില്‍ | CLOSE ENCOUNTER WITH FIROS KUNNAMPARAMBIL_Reporter Live

ജീവിതം പറഞ്ഞ് ഫിറോസ് കുന്നംപറമ്പില്‍ | CLOSE ENCOUNTER WITH FIROS KUNNAMPARAMBIL_Reporter Live

33 thoughts on “ജീവിതം പറഞ്ഞ് ഫിറോസ് കുന്നംപറമ്പില്‍ | CLOSE ENCOUNTER WITH FIROS KUNNAMPARAMBIL_Reporter Live

  1. ഇദ്ദേഹത്തെ ദൈവം ഇതിനായി പടച്ചതാണെന്ന് തോന്നി പോകുന്നു.. എത്ര കൃത്യമായിട്ടാണ് ഓരോ മറുപടിയും.. ചുറ്റുമുള്ള പൊള്ളുന്ന ജീവിതങ്ങൾ കണ്ടു കണ്ടിട്ടാവാം ഇത്രയും വിനീതനാവാൻ അദ്ധേഹത്തിനു കഴിയുന്നത്.. യഥാർത്ഥ ജീവിത വിജയം ആഗ്രഹിക്കുന്നവർക് ഇത്രയും നല്ലൊരു മാതൃക മുന്നിൽ ഉള്ളിടത്തോളം നാം എന്തിന് വേറെ inspirational vedios തേടി പോകണം !!

  2. ആശംസകൾ പറഞ്ഞപ്പോൾ ഫിറോസ്ക്കയുടെ മുഖത്തെ ആ ചിരി എനിക്ക് ഒരുപാട് ഇഷ്ടമായി

  3. ഫിറോസ് ഇക്ക ഉള്ള എല്ലാ വീഡിയോയും ഇഷ്ടം

  4. ഫിറോസ് കുന്നുംപറമ്പിൽ അള്ളാഹു ധീരകായുസും ആരോഗ്യവും കൊടുത്തു അനുക്രഹിക്കട്ടെ ആമീൻ…….

  5. God will punish the people,those who ,throw harsh & disgusting words against him..there's a proverb"even , dog doesn't eat grass, no matter how hungry he is ,he won't allow cow to eat grass"

  6. പുഞ്ചിരിചിട്ടല്ലാതെ ആരേയും മടക്കി അയച്ചിട്ടില്ല.. (അഭിലാഷിനെയും)

  7. മുത്തേ ഫിറോസ്‌ക്ക നിങ്ങളാണ് താരം. കട്ട സപ്പോർട്ട്

  8. ആനന്മമരംആരോഘൃതോഡെവലരു വാന്തൗഫീകുകൊഡുകണെഅലലാ

  9. ഫിറോസ് ഇക്കാക്ക് ആരോക്യവും ആയുസും അള്ളഹു കൊടുക്കട്ട് ആമീൻ യാ റബ്ബൽ ആൽമീൻ

  10. വവ്വാക്കാവ് സ്വദേശിയായ റംസീന(17 വയസ്സ്) കാലിൽ ചെറിയ വ്രണങ്ങൾ വന്നതിനെ തുടർന്ന് 15/06/19ൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.അവിടുത്തെ ചികിത്സയിലും പരിശോധനയിലും രക്തത്തിലെ വെളുത്ത രക്താണുക്കളുടെ(WBC)അളവ് കുറവായതിനാൽ Febrile Neutropania എന്ന അസുഖമാണെന്നും മജ്ജയുടെ ചികിത്സയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുവാനും നിർദ്ദേശിച്ചു. വെല്ലൂർ CMC യിൽ ബന്ധപ്പെട്ടപ്പോൾ WBC തീരെ കുറവായതിനാൽ അഡ്മിറ്റാക്കുവാൻ ബുദ്ധിമുട്ടാണെന്നറിയിച്ചു. അതിന്റെ അടിസ്ഥാനത്തിൽ Haemotology Dept.ഉള്ള ആലുവ രാജഗിരി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ ഈ ഹോസ്‌പിറ്റലിലെ isolation ICU വിൽ ഉള്ള ഈ കുട്ടിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണുള്ളത്.ദിവസേന ഒന്നേകാൽ ലക്ഷത്തോളം രൂപ ചികിത്സയ്ക്ക് ആവശ്യമാണ്. രക്തക്കുഴലുകളുടെ വികാസകുറവും പാൻക്രിയാസിലെ നീർക്കെട്ടും പ്രധാന വെല്ലുവിളിയാണ്. സാമ്പത്തിക ബുദ്ധിമുട്ടാണ് ഇപ്പോൾ ഈ കുട്ടിയുടെ ചികിത്സയ്ക്ക് തടസ്സം.
    റംസീനയുടെ മാതാവ് M. റംലത്തിന്റെ പേരിൽ Indian Bank Vavvakkavu Branch ലുള്ള
    A/C No:796625324
    IFSCCode:IDIB000V048

  11. ഇപ്പോൾ മിക്ക ബാങ്കും അങ്ങനെ തന്നെ ആണ് ബ്രോ, കുറെ അനാഥ കുട്ടികൾക്കു വിദേശത്തു നിന്ന് വരുന്ന ക്യാഷ് നിർത്തലാക്കി, ആ പാവങ്ങളുടെ പഠിത്തവും, ഭക്ഷണകാര്യങ്ങളും കഷ്ടത്തി ലായി ഇപ്പോൾ … എല്ലാ deatails വേണം ബാങ്കിന് ,, എല്ലായിടത്തും കള്ളത്തരവും ഉണ്ട്… താങ്കളോട് മാത്രം അല്ല ഇങ്ങനെ ചെയ്യുനത്..

  12. 595 ഊളകൾ ഈ വീഡിയോ കണ്ടു കുരു പൊട്ടി പോയിട്ടുണ്ട്… ഇനി വരാൻ ഇരിക്കുന്ന ഊളകൾക്കും വന്ന ഊളകൾക്കും നടു വിരൽ നമസ്കാരം… 🖕

Leave a Reply

Your email address will not be published. Required fields are marked *