കനത്ത പോളിംഗ് സൂചിപ്പിക്കുന്നതെന്ത്? | NEWS NIGHT_Reporter Live

കനത്ത പോളിംഗ് സൂചിപ്പിക്കുന്നതെന്ത്? | NEWS NIGHT_Reporter Live

44 thoughts on “കനത്ത പോളിംഗ് സൂചിപ്പിക്കുന്നതെന്ത്? | NEWS NIGHT_Reporter Live

 1. ഈ ലോകസഭാ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ യുഡിഫ് നു അനുകൂലമായാണ് ഒഴുകിയുട്ടുള്ളത്…
  നിയമസഭാ ഇലക്ഷനിൽ നേരെ
  എൽഡിഫ് നു അനുകൂലമായി
  ന്യൂനപക്ഷ വോട്ടുകൾ എതിർ ദിശയിൽ ഒഴുകും…
  ബാക്കിയുള്ള മേജർ വോട്ടുകൾ അടിയൊഴുക്കിലായ കാരണം
  എങ്ങോട്ടെന്ന് പറയാൻ ഞാനില്ല…

 2. Kerala was ruled by congress and communist for some time now. Keralites are used to these parties only. congress or communist are Partially communal forces ingrained in it in disguise. BJP. are partially indian custom, culture, and a value system ingrained in it, has been claimed communal and been side lined in Kerala for quite some time now. this has to change in Kerala.

 3. അപ്പൊ നികേഷേ അച്ഛനെ ചവിട്ടു കൂട്ടിയ പാർട്ടിക് രക്ഷ യില്ല എന്നാണോ മാധവന്കുട്ടിയെ കസേരയിൽ പിടിച്ചു കെട്ടണം അയാൾ കൈ കൊണ്ട് അണ്ടി പിടിക്കാൻ നോക്കുക ആണോ പാർട്ടിക്കാരുടെ കൂട്ടത്തിൽ കൂടിയിട്ട് ഓരോ ശീലം

 4. 2004ൽ പോളിങ് കുടിയയപ്പോൾ 18 സിറ്റിൽ വിജയിച്ചത് LDF അണ് മെയ് 23 ന് ഏല്ലാവരുടെയും അവകാശവദങ്ങൾനിൽക്കും

 5. നികേഷ് ആഞ്ഞു പിടിച്ചോ ചിലപ്പോൾ അടുത്ത തിരഞ്ഞെടുപ്പിൽ സിപിഎം ഒരു സീറ്റ് തരും. കിണറ്റിൽ ചാടാൻ തയ്യാർ ആയിക്കോ

 6. Madhavan kitty bjpayo. Muslim vote udfnu ennu endhrthathila parayounnad musliminu arajakatham undakiyad con anennu musliminuariyam 70'/, vote ldfnu ayirikum

 7. Ajay tharayil. Thaankalk patiya pani alla vakthaav. Enthokke vaadham parayaam. Reporter Tv ,congress l ninn vere aareyenkilum vilikuka🙏

 8. വോട്ട് പെട്ടിയിലായപ്പോൾ സ.നികേഷ് അവതാരകൻ മാത്രം ആയി😄

 9. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായിരുന്ന പോളിംഗ്‌ ശതമാനവും ഇപ്പോൾ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ പോളിംഗ് ശതമാനവും ഒന്നു തന്നെയാണ്.അതിനർത്ഥം കഴിഞ്ഞ നിയമസഭാ ഇലക്ഷനിൽ ഉണ്ടായ റിസൾറ്റിന്റെ ഒരു തനിയാവർത്തനം തന്നെയായിരിക്കും ഇത്തവണയും ഉണ്ടാകാൻ പോകുന്നത്.

 10. ചാണക കുഴി റെഡി റിസൽട്ട് വരുമ്പോൾ ചാടാൻ തയ്യാറായിരിക്കുക .കോലീബി.യുടെ ഒരു ഗതികേടെന്നല്ലാതെ വേറെന്തു പറയാൻ

 11. നരേന്ദ്രമോഡിയെ താഴെ ഇറക്കാനാണ് ജനങ്ങൾ വോട്ട് ചൈതത് ആ വോട്ട് udf നാണ് ചൈതത്. അല്ലാതെ cpm നല്ല. മൂന്നു സീറ്റ് നേടി ഇന്ത്യ ഭരിക്കാൻ കഴിയില്ല വലിയ കണണാ

 12. Ivenetheda IED. Endan BJP cheythathen potten ariyoola. Keralakkar educated aan. Pinne enda avar BJPikk ethire vote cheythal. IEDine eduth purathakk .Avan verum kutti. Eniyum padikkanund makane. Nee poo

Leave a Reply

Your email address will not be published. Required fields are marked *